X

ഇരവികുളം ദേശീയ ഉദ്യാനത്തില്‍ അപകടം: രണ്ട്‌ മരണം

അഴിമുഖം പ്രതിനിധി

മൂന്നാര്‍ ഇരവികുളത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ്
രണ്ട്‌ പേര്‍ മരിച്ചു. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ബസാണ് മറിഞ്ഞത്. രാജമല കണ്ടശേഷം തിരിച്ചു വരികയായിരുന്ന ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് കാറിനെ ഇടിച്ചു തെറിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി അജീഷ് മരിച്ചവരില്‍പ്പെടുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റു. 14 പേര്‍ ബസില്‍ ഉണ്ടായിരുന്നു.

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment