X

ജിഷ കൊലപാതകം: രേഖാ ചിത്രവുമായി സാമ്യമുള്ള ഒരാള്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസില്‍ പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി ബന്ധമുള്ള ഒരാളെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശി റെജിയെയാണ് കോഴഞ്ചേരി പൊലീസ് പിടികൂടിയതെന്ന് നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിഷയെ അറിയാമെന്നും എന്നാല്‍ കൊലപാതകവുമായി ബന്ധമില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

This post was last modified on December 27, 2016 4:11 pm