X

ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. യുപിയിലെ ബറെയ്‌ലി സ്വദേശിയായ ദുഷ്യന്തിനെയാണ് തെക്കന്‍ ദല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുഷ്യന്തിനെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സ്വകാര്യ പ്രശ്‌നങ്ങളെ കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് പറയുന്നു.

 

 

This post was last modified on December 27, 2016 3:48 pm

Related Post
Leave a Comment