X

കരുണ എസ്റ്റേറ്റ്: ഉത്തരവ് ഭേദഗതി ചെയ്യും

അഴിമുഖം പ്രതിനിധി

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിനു കരമടയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ പുതിയ തീരുമാനമുണ്ടായത്. എന്നാല്‍ ഉത്തരവ് പിന്‍വലിക്കില്ല എന്നും സര്‍ക്കാര്‍ അറിയിച്ചു.  കോടതി ഉത്തരവിനു വിധേയമായി ഭേദഗതികളോടെയാവും പുതിയ ഉത്തരവ് ഇറങ്ങുക. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാത്തത്തത് ഖേദകരമെന്ന് ടിഎന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. ഭേദഗതി ചെയ്യുന്നതു കൊണ്ട് സര്‍ക്കാരിന് എന്തു നേട്ടമാണ് ഉണ്ടാവുക എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

 

This post was last modified on December 27, 2016 3:55 pm