X

പാലക്കാട് പ്രതീക്ഷയുണര്‍ത്തി ബിജെപി പിന്നാക്കം പോയി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്താകെ വീശിയടിച്ച ഇടതുകാറ്റില്‍ പാലക്കാട് മണ്ഡലം മാറി നിന്നു. ഭരണ വിരുദ്ധ വികാരം മറി കടന്നും ഷാഫി പറമ്പിലിനാണ് തിളങ്ങുന്ന വിജയം. സിപിഐഎമ്മിലെ എന്‍ എന്‍ കൃഷ്ണദാസിനെ മലര്‍ത്തിയടിച്ചും ബിജെപിയുടെ ശോഭ സുരേന്ദ്രനെ മറികടന്നുമാണ് ഷാഫിയുടെ രണ്ടാം ജയം. ബിജെപിക്ക് സ്വാധീനമുള്ള നഗരസഭ പരിധിയിലെല്ലാം ഷാഫിക്ക് മുന്‍തൂക്കം ലഭിച്ചു. സിപിഐഎം കേന്ദ്രങ്ങളിലും ഷാഫി തന്നെ മുന്നിട്ടു നിന്നു. ഷാഫി 57,559 വോട്ടുകള്‍ പിടിച്ചപ്പോള്‍ ശോഭ 40,076 വോട്ടുകളും കൃഷ്ണദാസ് 38,675 വോട്ടുകളും പിടിച്ചു. 17,483 വോട്ടുകളാണ് ഷാഫിയുടെ ഭൂരിപക്ഷം.

This post was last modified on December 27, 2016 4:08 pm

Related Post
Leave a Comment