X

ശ്രീശാന്തിന്റെ വിലക്ക്: കെസിഎ ബിസിസിഐയ്ക്ക് കത്തയച്ചു

അഴിമുഖം പ്രതിനിധി

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തനാക്കിയ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ശ്രീശാന്തിനെതിരായ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയ്ക്ക് കത്തയച്ചു. കെസിഎ പ്രസിഡന്റ് ടി സി മാത്യുവും കെസിഎ പ്രതിനിധികളും ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിസിസിഐ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിക്ക് പോകും.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment