X

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജ ഷെയ്ക്കിന്റെ സഹായം

യുഎഇയുടെ നേതൃത്വത്തിൽ കൂടുതൽ സഹായങ്ങൾ വരുമെന്ന സൂചനയും റിപ്പോർട്ടുകളിലുണ്ട്.

പ്രളയ ദുരിതാശ്വാസത്തിലേക്ക് ഷാർജ ഭരണാധികാരി 4 കോടി രൂപ നൽകുമെന്ന് ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് അറിയിച്ചു.

യുഎഇയുടെ നേതൃത്വത്തിൽ കൂടുതൽ സഹായങ്ങൾ വരുമെന്ന സൂചനയും റിപ്പോർട്ടുകളിലുണ്ട്.

Related Post
Leave a Comment