X

കൊച്ചി മെട്രോയുടേത് ഉള്‍പ്പെടെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

അഴിമുഖം പ്രതിനിധി

കൊച്ചി മെട്രോയുടേത് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. . ഇരുപതോളം സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ഇതില്‍ ചിലതൊക്കെ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ഹാക്കിങ് നടന്നിരിക്കുന്നതായാണ് സംശയം. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശമാണ് മെട്രോയുടെ സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കൊച്ചി മെട്രോ സൈറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

This post was last modified on December 27, 2016 2:57 pm