അഴിമുഖം പ്രതിനിധി
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫ്-10ഉം യുഡിഎഫ്-3ഉം ബിജെപി-1ഉം നേടി.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകളും സ്ഥാനാര്‍ത്ഥികളും അവരുടെ ഭൂരിപക്ഷ വോട്ടുകളും
തിരുവനന്തപുരം ജില്ല: കിഴുവിലം വാര്‍ഡ്- അഡ്വക്കേറ്റ് ശ്രീകണ്ഠന് നായര്‍(1993 വോട്ടിന്റെ ഭൂരിപക്ഷം), മരുതംകോട്- സുനിതാറാണി(88), സീമന്തപുരം- രജനി രഞ്ജിത്(311), പടിഞ്ഞാറ്റേല- എം.സിദ്ദിഖ്(117)
കൊല്ലം ജില്ല: കയ്യാലയ്ക്കല്‍- എം നൗഷാദ്(465)
ഇടുക്കി ജില്ല: അമ്പത്താം മൈല്‍- ബിന്‍സി റോയ്(48)
തൃശ്ശൂര്‍ ജില്ല: കൈപ്പമംഗലം- ബിജി വിഷ്ണു(6880), ഞമനങ്ങോട്- സിന്ധു മനോജ്(27), പല്ലൂര് ഈസ്റ്റ്- കെ ജയരാജ്(11)
വയനാട് ജില്ല: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്- എം സതീഷ് കുമാര്‍(2924)
യുഡിഎഫ് വിജയിച്ച വാര്‍ഡുകളും സ്ഥാനാര്‍ത്ഥികളും അവരുടെ ഭൂരിപക്ഷ വോട്ടുകളും
ഇടുക്കി ജില്ല: കാല്‍വരി മൗണ്ട്- ബിജുമോന് തോമസ്(14)
കോഴിക്കോട് ജില്ല: അരീക്കോട്- സയ്യദ് മുഹമ്മദ് ഷമീല്‍ എസ് വി(416)
കാസര്‍ഗോഡ് ജില്ല: ആയിറ്റി- കെവി സഫീല (180)
ബിജെപി പാലക്കാട് ജില്ലയിലെ മേപ്പറമ്പ് വാര്‍ഡില്‍ ശാന്തി വിഎ 182 വോട്ടിന് വിജയിച്ചു.
This post was last modified on December 27, 2016 2:21 pm