X

രണ്ടാംഘട്ടം പ്രചാരണം അവസാനിച്ചു

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വോട്ടെടുപ്പിന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടാണ് ഇന്ന് നടന്നത്. 12,651 വാര്‍ഡുകളിലാണ് 44388 സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഭാവി മറ്റെന്നാള്‍ ജനം വിധിയെഴുതും.

This post was last modified on December 27, 2016 3:23 pm

Related Post
Leave a Comment