X

മാര്‍ട്ടിന്‍ ഊരാളിക്ക് പോലീസ് മര്‍ദ്ദനം

ഫാസിസത്തിനെതിരെ പ്രതിരോധത്തിന്റെ പാട്ടുകള്‍ തീര്‍ത്ത ഊരാളി മ്യൂസിക് ബാന്‍ഡിലെ മുഖ്യ ഗായകന്‍ മാര്‍ട്ടിന്‍ ചാലിശ്ശേരിയെ പോലീസ് മര്‍ദ്ദിച്ചു. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ മനുഷ്യസംഗമം പരിപാടിയുടെ കൂടിയാലോചനാ യോഗത്തിലേക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പോകുകയായിരുന്ന മാര്‍ട്ടിനെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാര്‍ട്ടിനെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 3:55 pm