X

നിരഞ്ജനെ അനുസ്മരിച്ച് മോഹന്‍ലാല്‍

നിരഞ്ജനും പത്താന്‍കോട്ട് രക്തസാക്ഷികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ ലാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘ലഫ്റ്റന്റ് കേണല്‍ നിരഞ്ജന്‍ നിങ്ങള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഞങ്ങള്‍ നിങ്ങളില്‍ അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ത്യാഗത്തെ ഞങ്ങളൊരിക്കലും മറക്കുകയില്ല,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട്ട് ആക്രമണത്തില്‍ തന്റെ മനസ് അസ്വസ്ഥമാണെന്ന് ലാല്‍ പറയുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച മഹാന്‍മാരായ പോരാളികളുടെ കുടുംബത്തെ ആശ്വസിക്കാന്‍ വാക്കുകളില്ല,

This post was last modified on December 27, 2016 3:31 pm

Related Post
Leave a Comment