X

ജൂണ്‍ 15-ന് മോട്ടോര്‍ വാഹന പണി മുടക്ക്

അഴിമുഖം പ്രതിനിധി

ഡീസല്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 15-ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ആഹ്വാനം ചെയ്തു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

This post was last modified on December 27, 2016 4:13 pm