X

പ്രളയാനന്തര കേരളത്തിന്റെ അതിജീവനം പ്രതിഫലിപ്പിക്കുന്ന IFFK സിഗ്നേച്ചർ ഫിലിം പുറത്തിറങ്ങി/ വീഡിയോ

കേരളത്തിന്റെ ഇരുപത്തിമൂന്നാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സിഗ്നേച്ചർ ഫിലിം പുറത്തിറങ്ങി. പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതാണ് സിഗ്നേച്ചർ ഫിലിം.

നാളെയാണ് (ഡിസംബർ ഏഴ്) ഫിലിം ഫെസ്റ്റിവൽ തുടങ്ങുന്നത്. മന്ത്രി എകെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത മുഖ്യാതിഥിയായിരിക്കും.

.

This post was last modified on December 7, 2018 10:19 am