X

കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസുമായി സംഘര്‍ഷം: ബോംബേറില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

ഗൃഹപ്രവേശം നടക്കുന്ന വീടിന് സമീപമാണ് സംഘര്‍ഷവും ബോംബേറുമുണ്ടായത്.

കണ്ണൂര്‍ കതിരൂരില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബോംബേറ്. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗൃഹപ്രവേശം നടക്കുന്ന വീടിന് സമീപമാണ് സംഘര്‍ഷവും ബോംബേറുമുണ്ടായത്. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Post
Leave a Comment