ജമ്മു കശ്മീരില്‍ 40-ഓളം കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസ് മറിഞ്ഞു. രജൗരിയില്‍ കുട്ടികളുമായി പോയിരുന്ന സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 28 കുട്ടികള്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. രജൗരിയില്‍ നിന്ന് ഫിര്‍ ഗി ഗലിയിലെക്ക് പോകുകയായിരുന്നു സ്കൂള്‍ ബസ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
This post was last modified on May 25, 2017 5:12 pm