പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭവ്യയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍ – വിമല ദമ്പതികളുടെ മകളാണ് ഭവ്യ.
Leave a Comment