X

ആന്‍ഡമാനില്‍ ഭൂകമ്പം

ഇന്ന് രാവിലെ 8.09നു അനുഭവപ്പെട്ട റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കൊബാര്‍ ദീപില്‍ ഭൂകമ്പം. ഇന്ന് രാവിലെ 8.09നു അനുഭവപ്പെട്ട ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തി. സമുദ്ര നിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ അടിയിലായാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.

Related Post
Leave a Comment