മൂന്നാറിലെ പൊമ്പിളയ് ഒരുമൈ പ്രവര്‍ത്തകരായ സ്ത്രീ തൊഴിലാളികള്‍ക്കെതിരായ മന്ത്രി എംഎം മണിയുടെ അശ്ലീല പരാമര്‍ശങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊമ്പിളയ് ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധ കൂട്ടായ്മയാണെന്നും അതിനെ അധിക്ഷേപിക്കുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പറഞ്ഞയാളോട് സംസാരിച്ച ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
This post was last modified on April 23, 2017 4:58 pm
Leave a Comment