X

ഇന്ത്യയിലെ സമ്പത്ത് വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 21 ശതമാനം വര്‍ധിക്കുമെന്ന് പ്രവചനം

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 2014-ല്‍ മൂന്നരിട്ടിയായി വര്‍ദ്ധിച്ചു. 2013-ല്‍ 284 പേരായിരുന്നു അതിസമ്പന്നര്‍. എന്നാലത് 2014-ല്‍ 928 ആയി വര്‍ധിച്ചു. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പാണ് പുതിയ വിവരം പുറത്തുവിട്ടത്. ആഗോള സമ്പത്തില്‍ ഏഷ്യാ-പെസഫിക് മേഖലയ്ക്കാണ് പ്രാമുഖ്യം. പ്രത്യേകിച്ച് ചൈനയിലേയും ഇന്ത്യയിലേയും ധനികരുടെ സമ്പത്തിന്റെ കണക്കിലാണ്. 2014-19 വരെ ഇന്ത്യയിലെ സമ്പത്ത് 21 ശതമാനം കണ്ട് വര്‍ധിക്കുമെന്നാണ് പ്രവചനം.

കൂടുതല്‍ വായിക്കാന്‍

http://timesofindia.indiatimes.com/business/india-business/No-of-Indians-with-over-100-million-hits-928/articleshow/47697162.cms?utm_source=twitter.com&utm_medium=referral&utm_campaign=timesofindia 

This post was last modified on June 17, 2015 12:22 pm