X

‘ഞങ്ങളുടെ ശബ്ദം കേള്‍ക്കൂ’; പാര്‍ലമെന്റിലേക്ക് ഇരച്ചെത്തി കര്‍ഷക രോഷം/ ചിത്രങ്ങളിലൂടെ

കിസാന്‍ മുക്തി മാര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ച്ച് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കര്‍ഷകപ്രതിഷേധമാണ്.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് സംഘടിച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് തുടങ്ങി. കിസാന്‍ മുക്തി മാര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ച്ച് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കര്‍ഷകപ്രതിഷേധമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളിലൂടെയുള്ള കര്‍ഷക മാര്‍ച്ച് കാണാം..

Read: അയോധ്യയല്ല, വിശപ്പടക്കാനുള്ള വഴി പറയൂ; ഒരു ലക്ഷം കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ തുടങ്ങി

This post was last modified on November 30, 2018 2:06 pm