അഭിമുഖം പ്രതിനിധി
വിവാദ പ്രസംഗ കേസില്‍ കീഴടങ്ങിയശേഷം കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തു വന്ന വെള്ളാപ്പള്ളി നടേശന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ രൂക്ഷമായി വിമര്‍ശിച്ചു. സുധീരന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ഒറ്റക്കെട്ടല്ല മൂന്നാണെന്ന് സുധീരനും മറ്റുള്ളവരും തെളിയിച്ചു. പതിനെട്ട് കൊല്ലമായി സുധീരന്‍ തന്നെ വേട്ടയാടുന്നു. അധികാരത്തിന്റെ ശക്തി ഉപയോഗിച്ചാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അവഗണന കാണിച്ചത് എസ്എന്‍ഡിപി യോഗത്തോടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
This post was last modified on December 27, 2016 3:31 pm
Leave a Comment