X

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകന്‍ പി ജയചന്ദ്രന്‍

“മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകാരന്‍ പി ജയചന്ദ്രന്‍.” പറയുന്നതു വേറെയാരുമല്ല. മലയാള സിനിമയില്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ മുദ്രകള്‍ പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയാണ്. അഞ്ചു പതിറ്റാണ്ടായി സിനിമ ഗാന ശാഖയില്‍ നിത്യ വസന്തമായ പി ജയചന്ദ്രന്റെ ആത്മകഥാ പ്രദര്‍ശന വേളയിലാണ് ശ്രീകുമാരന്‍ തമ്പിയുടെ ഈ പരാമര്‍ശം.

പി ജയചന്ദ്രന്റെ ആത്മകഥ ‘ഏകാന്തപഥികന്‍’ തിരുവനന്തപുരത്ത് പുറത്തിറങ്ങി. ഡി സി ബുക്‌സാണ് പ്രസാധകര്‍.

This post was last modified on December 27, 2016 4:16 pm