X

പുകഞ്ഞ കൊള്ളി പുറത്ത് ,പിസി ജോര്‍ജ്ജിനെതിരെ കേരളാ കോണ്‍ഗ്രസ്സ്

പിസി ജോര്‍ജ്ജ് പാശ്ചാത്തപിച്ചാല്‍ എന്തു വേണമെന്ന് പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്ന ചീഫ് തോമസ്‌ ഉണ്ണിയാടന്‍.അതേ സമയം ഉണ്ണിയാടന്റെ പ്രസ്താവന കേരളാ കോണ്‍ഗ്രസ് തിരുത്തുകയുണ്ടായി . പിസിജോര്‍ജ്ജ് വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഈ വിഷയത്തില്‍ ഇനി ചര്‍ച്ച ഉണ്ടാവില്ലെന്നും നടപടിയില്‍ പുനരാലോചന ഇല്ലെന്നും. കേരളാ കോണ്‍ഗ്രസ്സ് വക്താക്കള്‍ അറിയിച്ചു.

തോമസ്‌ ഉണ്ണിയാടന്റെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടാവുമെന്നാണ് ജോര്‍ജ്ജ് ഇതിനോട്  പ്രതികരിച്ചത്.തിരിച്ചു കേരളാ കൊണ്ഗ്രസ്സില്‍ ചേരും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും  പുകഞ്ഞ കൊള്ളി പുറത്ത് എന്ന സമീപനം ആണ് ജോര്‍ജ്ജിന് നേരെ  കേരളാ കോണ്ഗ്രസ് സ്വീകരിച്ചിരിക്കുന്നത് .

This post was last modified on December 27, 2016 3:14 pm