X
    Categories: demon-etisation

കറന്‍സി പിന്‍വലിക്കല്‍; പ്രതിഷേധിച്ചവരെ റായ്പൂരില്‍ പോലീസ് തല്ലിച്ചതച്ചു

500, 1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയതിനെതിരെ ചത്തീസ്ഗഡിലെ റായ്പൂരില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. പോലീസിന്റെ മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീഡിയോ കാണാം. 

This post was last modified on December 27, 2016 4:48 pm

Related Post
Leave a Comment