X

പോലീസ് കോണ്‍സ്റ്റബിള്‍; പി എസ് സി അപേക്ഷ ക്ഷണിച്ചു

അടുത്തമാസം അഞ്ചിനാണ് അവസാന തിയതി

കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. അടുത്തമാസം അഞ്ചിനാണ് അവസാന തിയതി.

അടിസ്ഥാന ശമ്പളം 22,200-48,000 പ്രായം 18-26, എസ്എസ്എല്‍സിയാണ് യോഗ്യത. വിശദവിവരങ്ങള്‍ പി എസ് സി വിജ്ഞാപനത്തില്‍.