X

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല ; കൌമാരക്കാരന്‍ അമ്മയെ വെടിവച്ചു കൊന്നു

അഴിമുഖം പ്രതിനിധി

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാഞ്ഞതിനെത്തുടര്‍ന്ന്  കൌമാരക്കാരന്‍ അമ്മയെ വെടിവച്ചു കൊന്നു. പഞ്ചാബിലെ മാന്‍സ ജില്ലയിലെ കോട്ട് ധര്‍മു ഗ്രാമത്തിലാണ് സംഭവം. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ്‌ 16 വയസ്സുകാരന്‍ അമ്മ കുല്‍വിന്ദര്‍ കൌറിനെ വെടിവച്ചത്. അച്ഛന്‍ കുല്‍ദീപ് സിംഗ് സ്ഥലത്തില്ലാതിരുന്ന സമയമാണ് കൊലപാതകം നടന്നത്. പോലീസ് കേസ് എടുത്തു.

 

This post was last modified on December 27, 2016 4:16 pm

Related Post
Leave a Comment