X

സ്വര്‍ണം കൈവശം വയ്ക്കുന്നതിനും നിയന്ത്രണം

അഴിമുഖം പ്രതിനിധി

രാജ്യത്തെ പൗരന്മാര്‍ക്കു സ്വര്‍ണ്ണം കൈവശം വെക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25 പവന്‍ സ്വര്‍ണവും കൈവശം വെക്കാം. പുരുഷന്‍മാര്‍ക്ക് 12.5 പവന്‍ സ്വര്‍ണം കൈവശം വെക്കാം. മേല്‍പ്പറഞ്ഞ അളവുകളില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ അത് ആദായനികുതി വകുപ്പിന് റെയ്ഡ് നടത്തി പിടിച്ചെടക്കുമെന്നും ഉത്തരവില്‍ പറയുന്നു. വെളിപ്പെടുത്തപ്പെട്ട പണം ഉപയോഗിച്ച് വാങ്ങുന്ന സ്വര്‍ണത്തിനും പരമ്പരാഗതമായി കിട്ടിയ സ്വര്‍ണത്തിനും നികുതി ചുമത്തില്ല.

http://pib.nic.in/newsite/PrintRelease.aspx?relid=154708

This post was last modified on December 27, 2016 2:14 pm