X

സിബിഐ ചോദിച്ച ഋഷിരാജ് സിംഗിന് കേന്ദ്രം ബി എസ് എഫ് നല്‍കി

അഴിമുഖം പ്രതിനിധി

സിബിഐയില്‍ പോസ്റ്റിങ് ചോദിച്ച ഡിജിപി ഋഷിരാജ് സിംഗിനെ കേന്ദ്രസര്‍ക്കാര്‍ ബി എസ് എഫില്‍ എഡിജിപിയായി നിയമിച്ചു. എന്നാല്‍ കേന്ദ്ര കേഡറിലേക്ക് പോകുന്നില്ലെന്ന് സിംഗ് പറഞ്ഞു. താന്‍ സിബിഐയില്‍ പ്രവര്‍ത്തിക്കാനാണ് അപേക്ഷ നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ബി എസ് എഫിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

This post was last modified on December 27, 2016 4:13 pm