സാംസങ് പ്രീമിയം സ്മാര്‍ട്ട്‌ഫോണായ ഗാലക്സി നോട്ടിന്റെ അഞ്ചാം പതിപ്പ് ആഗസ്റ്റ് പകുതിയോടെ വിപണിയിലെത്തും. ഏറെ പുതുമകളോടെ എത്തുന്ന ഗാലക്സി നോട്ട് 5 ആപ്പിള്‍ ഐ ഫോണിനൊരു വെല്ലുവിളിയായിട്ടാവും എത്തുക. സാധാരണയായി പുതിയ ഫോണുകള്‍ സെപ്തംബറില്‍ റിലീസ് ചെയ്യാറുള്ള കമ്പനി ഇപ്രാവശ്യം നോട്ടിന്റെ പുതിയ പതിപ്പ് നേരത്തെ പുറത്ത് വിടുകയാണ്. 2014ല്‍ കമ്പനി നേരിട്ട സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ കൂടിയാണ് ഈ നീക്കമെന്ന് വിഗദ്ധര്‍ പറയുന്നു. കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകള്‍ ആയ ഗാലക്സി S6 ഉം S6 എഡ്ജും വിപണിയില്‍ നിലനില്‍ക്കെയാണ് നോട്ട് 5 ഇറങ്ങാന്‍ പോകുന്നത്
This post was last modified on December 27, 2016 3:13 pm
Leave a Comment