X

ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി

മാര്‍ച്ച് 31 വരെ പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ നടത്താം

രാജ്യത്തെ ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യശാലകളെല്ലാം പൂട്ടണമെന്ന് സുപ്രീംകോടതി. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ നടത്താന്‍ കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ്.

This post was last modified on March 20, 2017 10:08 pm

Related Post
Leave a Comment