X

ആരും കാണാത്ത വിമാനത്തിലെ രഹസ്യ അറകൾ

ഒന്ന് വിളിപ്പുറത്തെത്തുന്ന ക്യാബിൻ ക്രൂ അംഗങ്ങൾക്ക് വിശ്രമമില്ലേ എന്നത് സ്വാഭാവിക സംശയം തന്നെ. എന്നാൽ യാത്രക്കാർക്കൊന്നും കാണാൻ പറ്റാത്ത രഹസ്യ മുറികളിലാണ് അവരുടെ വിശ്രമമെല്ലാം. വിമാനത്തിന്റെ നിലവാരമനുസരിച്ച് മുറികളുടെ ആഡംബരത്തിലും ഏറ്റകുറച്ചിലുണ്ടാവും എന്ന് മാത്രം. ബിസിനസ്സ് ക്ലാസ്സിനും മുകളിലായി വിമാനത്തിന്റെ ഏറ്റവും ഉയർന്ന സ്ഥലത്താണ് ഈ മുറികൾ ഉണ്ടാവുക.

കോക്ക്പിറ്റിനു പുറകിലുള്ള ചെറിയ വാതിൽ തുറന്നാൽ കാണുന്ന പടികൾ കേറിയാണ് മുറികളിൽ എത്തുന്നത്. സാധാരണയായി എട്ടോളം പേർക്ക് കിടക്കാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുണ്ടാവുക. 

കൂടുതൽ വായിക്കാൻ: https://goo.gl/kNcr32

This post was last modified on October 30, 2016 12:08 pm

Related Post
Leave a Comment