അഴിമുഖം പ്രതിനിധി
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ശശാങ്ക് മനോഹര്‍ രാജിവച്ചു.ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യ സ്വതന്ത്ര ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഐസിസിയുടെ ചെയര്‍മാന് സ്വതന്ത്ര സ്വഭാവമുണ്ടാകണമെന്നും ഐസിസിയുടെ ചെയര്‍മാനായിരിക്കവേ തന്നെ സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനാകരുതെന്നും ഐസിസിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഒരു ചട്ടം പാസാക്കിയിട്ടുണ്ട്.
ജഗമോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് 2015 സെപ്തംബറിലാണ് അദ്ദേഹം ബിസിസിഐയുടെ തലവനായത്.
This post was last modified on December 27, 2016 4:09 pm
Leave a Comment