X

കൊളോണിയല്‍ ക്രൂരതകളുടെ കാര്യത്തില്‍ ബ്രിട്ടന് മറവിരോഗമെന്ന് ശശി തരൂര്‍

ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ചാനല്‍ 4 ഷോയിലാണ് തരൂര്‍ ഇങ്ങനെ പറഞ്ഞത്

എന്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ കൊളോണിയല്‍ ചരിത്രം സ്കൂളുകളില്‍ പഠിപ്പിക്കാത്തത് എന്ന് കോണ്‍ഗ്രസ്സ് എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ചാനല്‍ 4 ഷോയിലാണ് തരൂര്‍ ഇങ്ങനെ പറഞ്ഞത്.

തങ്ങളുടെ കൊളോണിയല്‍ കാല ക്രൂരതകളെ കുറിച്ച് പുതിയ ബ്രിട്ടന് വളരെ കുറച്ചു മാത്രമേ അറിയുകയുള്ളൂ. ഇത് ചരിത്രപരമായ മറവിരോഗമാണ്. “ബ്രിട്ടന്‍ അതിന്റെ വ്യവസായിക വിപ്ലവത്തിന് വേണ്ടുന്ന സമ്പത്ത് കണ്ടെത്തിയത് അതിന്റെ സാമ്രാജ്യത്തില്‍ നിന്നു കൊള്ളയടിച്ചുകൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ എത്തിയ ബ്രിട്ടന്‍ 200 വര്‍ഷത്തെ കൊള്ളയടിക്ക് ശേഷം അതിനെ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റി”

കൂടുതല്‍ വായിക്കൂ:  https://goo.gl/GoWsJ3

This post was last modified on March 5, 2017 5:48 pm