X

സ്വകാര്യ എഞ്ചിനീയറിംഗ് പ്രവേശനം; സര്‍ക്കാരുമായി മാനേജ്‌മെന്റ് കരാര്‍ ഒപ്പിട്ടു

അഴിമുഖം പ്രതിനിധി

സ്വകാര്യ എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ കാര്യത്തില്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. 99 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് ഈ കരാര്‍ ബാധകമായിരിക്കും. കരാര്‍ അനുസരിച്ച് 57 കോളേജുകള്‍ക്ക് 50,000 രൂപ ഫീസ ഈടാക്കാം. ഫീസ് ഇളവു നല്‍കണമോയെന്ന് മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാം.

This post was last modified on December 27, 2016 4:16 pm