X

‘കമോണ്‍.. വിടില്ല ഞാന്‍.. മിന്നല്‍ പോലെ പറന്ന് എതിരാളികളെ വര്‍ധമാന്‍ വിടാതെ പിന്‍തുടര്‍ന്നു’; അഭിനന്ദന്റെ ചിത്രകഥയുമായി ബാലരമ

ഏതായാലും അഭിനന്ദന്റെ സാഹസിക രംഗങ്ങള്‍ ചിത്രകഥയുടെ രൂപത്തില്‍ കുട്ടികളുടെ മുന്നലെത്തിക്കാന്‍ ബാലരമയും ഒരുങ്ങി കഴിഞ്ഞു.

അഭിനന്ദന്‍ വര്‍ത്തമാന്‍ ഇനി ബാലരമയിലെ കഥാപാത്രം ആകുകയാണ്. അഭിനന്ദനെ പ്രധാന കഥാപാത്രമാക്കി തയ്യാറാക്കുന്ന ചിത്രകഥ ബാലരമയുടെ പുതിയ ലക്കം മുതലാണ് എത്തുന്നത്. അഭിനന്ദന്‍ മിസൈല്‍ ഉപയോഗിച്ച് പാകിസ്താന്റെ എഫ് 16 വിമാനത്തെ തകര്‍ക്കുന്ന രംഗമാണ് ഇപ്പോള്‍ ചിത്രകഥയുടേതായി പുറത്തു വന്ന ചിത്രത്തിന്റെ ഭാഗത്തില്‍ ഉള്ളത്. ഫേസ്ബുക്ക് പേജില്‍ വന്ന ചിത്രകഥയുടെ ഭാഗം കാണാം..

This post was last modified on March 13, 2019 3:52 pm