നൃത്തം ചെയ്യാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് മധ്യവയസ്കരായ ഈ ദമ്പതികള്‍. മകളായ ഗിതന സിങ് ആണ് മാതാപിതാക്കളുടെ ഡാന്‍സ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത്.
ഒരു വിവാഹച്ചടങ്ങിനിടയില്‍ പഞ്ചാബി ഗാനത്തിന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഒരു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മകള്‍ ഇരുവരുടെയും വീഡിയോ പങ്കു വെച്ചത്.
കഴിഞ്ഞ നവംബറില്‍ ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. അന്നു മുതല്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ ഡാന്‍സേഴ്സാണ്.
Read More :‘ബഹിരാകാശത്ത് കളി വേണ്ട’; ഇന്ത്യക്ക് താക്കീതുമായി യുഎസ്
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
This post was last modified on March 28, 2019 2:46 pm
Leave a Comment