X

എന്റെ ജീവിതവും ഇന്ത്യന്‍ സിനിമയും എക്കാലത്തേക്കുമായി മാറിയിട്ട് രണ്ടു വര്‍ഷം; റാണാ ദഗുബദി

ബാഹുബലിയുണ്ടാക്കിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ സാധിച്ചിട്ടില്ല

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആ വില്ലന്‍ കഥാപാത്രത്തെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു. ആ കഥാപാത്രം സമ്മാനിച്ച ബാഹുബലി-ദ കണ്‍ക്ലൂഷന്‍ പുറത്തിറങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മയില്‍ റാണാ ദഗുബട്ടി. എന്റെ ജീവിതവും ഇന്ത്യന്‍ സിനിമയും എക്കാലത്തേക്കുമായി മാറിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസമാണ് റാണാ തന്റെ ട്വിറ്ററിലൂടെ ബാഹുവലി രണ്ട് വര്‍ഷം പിന്നിടുന്നു എന്ന വിവരം ആരാധകര്‍ക്കായി പങ്കുവെച്ചത്.

ബാഹുഹലി സൃഷ്ടിച്ച തരംഗം അത്ര ചെറുതല്ലായിരുന്നു. ബാഹുബലിയുണ്ടാക്കിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ സാധിച്ചിട്ടില്ല.

Read More : കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം; 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ്