അഴിമുഖം പ്രതിനിധി
സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശിനും നോട്ടീസ് അയച്ചു. വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് കൈമാറണം എന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി നിയമത്തിലെ എട്ട് ബി പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
This post was last modified on December 27, 2016 3:13 pm
Leave a Comment