X

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയോ തീസ്ത സെതല്‍വാദ്?

തീസ്ത സെതല്‍വാദിനെതിരെ ഏഴിലധികം കേസുകളാണ് ഭരണകൂടം ചാര്‍ത്തിയത്. അതില്‍ ഒന്നില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നു വരെയുള്ള ആരോപണം വരികയുണ്ടായി, പക്ഷേ  കോടതിക്ക് അവരുടെ നിരപരാധിത്വം മനസ്സിലായാതിനാല്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെ ചോദ്യം ചെയ്തതും സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചതും അവരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സാമൂഹ്യപ്രവര്‍ത്തകയാക്കി മാറ്റിയോ? വിശദമായ വായനയ്ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കൂ. 

http://www.bbc.com/news/world-asia-india-34105194

This post was last modified on September 3, 2015 5:27 pm