X

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

മദ്രാസ് ഐഐടി കാമ്പസില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കാമ്പസിലെ വനിത ഹോസ്റ്റല്‍ മുറിയിലാണ് പോണ്ടിച്ചേരി സ്വദേശിയായ മഹേശ്വരി സ്വയം ജീവനൊടുക്കിയത്. ആത്മഹത്യക്കു പിന്നിലുള്ള കാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വേദന രേഖപ്പെടുത്തിയ അധികൃതര്‍ ഇതു സംബന്ധിച്ച ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് അറിയിച്ചു.

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment