ബിജെപി രാജ്യസഭ എംപിയും എന്‍ഡിഎ നേതാവും എഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച നിരാമയ റിസോര്‍ട്അടിച്ചുതകര്‍ത്തു.
ഇന്നു രാവിലെ ജനങ്ങള്‍ പ്രതിഷേധവുമായെത്തിയാണ് കെട്ടിടത്തിന്റെ മുന്‍വശം അടിച്ചുതകര്‍ത്ത് തുടങ്ങിയത്. റിസോര്‍ട്ടിലെക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സംഭവം. പൊലിസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും ജനരോഷത്തെ തടുക്കാനായില്ലെന്ന് പൊലിസ് പറഞ്ഞു.
This post was last modified on November 23, 2017 3:12 pm
Leave a Comment