X

റോമിയോയും ജൂലിയറ്റും ‘ഈടെ’ കണ്ണൂരെത്തി: എന്‍എസ് മാധവന്‍

നമ്മളില്‍ പലരും സമ്മതിച്ചുകൊടുക്കാന്‍ തയ്യാറില്ലാതെ നിഷേധിക്കുന്ന ഒരു പ്രശ്‌നത്തെ ധീരമായി സമീപിക്കുന്ന സിനിമയാണിതെന്നും എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നു.

അനശ്വര പ്രണയത്തിന്റെ പതീകജോഡിയായ റോമിയോയും ജൂലിയറ്റും കണ്ണൂരില്‍ എത്തിയിരിക്കുന്നു എന്നാണ് ബി അജിത് കുമാറിന്റെ ഈട എന്ന ഇന്ന് തീയറ്ററുകളിലെത്തിയ സിനിമയക്കുറിച്ച് എന്‍എസ് മാധവന്‍ പറയുന്നത്. 2018ലെ സിനിമാകാഴ്ചകള്‍ക്ക് നല്ലൊരു തുടക്കമായിരിക്കുന്നു. ഷേയ്ന്‍ നിഗവും നിമിഷ സജയനും വല്ലാതെ ആകര്‍ഷിക്കുന്നു. ഇരുവരുടേയും കഥാപാത്രങ്ങള്‍ ഏറെ നേരം മനസില്‍ തങ്ങിനില്‍ക്കും. നമ്മളില്‍ പലരും സമ്മതിച്ചുകൊടുക്കാന്‍ തയ്യാറില്ലാതെ നിഷേധിക്കുന്ന ഒരു പ്രശ്‌നത്തെ ധീരമായി സമീപിക്കുന്ന സിനിമയാണിതെന്നും എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നു.

This post was last modified on January 6, 2018 2:02 pm

Related Post
Leave a Comment