തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്. അതിനിടയിലാണ് മുല്ലശ്ശേരിയില്‍ പെട്രോളിങ്ങിനെത്തിയ പൊലിസ് വാഹനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നിയമപാലകരെ ആക്രമിച്ച സംഭവമുണ്ടായത്. കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്.
This post was last modified on November 13, 2017 1:16 pm
Leave a Comment