X

ജെഎന്‍യുവിനെ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദേശവിരുദ്ധര്‍ എന്ന കീവേര്‍ഡില്‍

അഴിമുഖം പ്രതിനിധി

നാവിഗേഷന്‍ ആപ്പ്ളിക്കേഷന്‍ ആയ ഗൂഗിള്‍ മാപ്പില്‍ ജെഎന്‍യുവിനെ അടയാളപ്പെടുത്തിയിരിക്കുന്നത് ദേശവിരുദ്ധര്‍ എന്ന കീ വേര്‍ഡില്‍. ടെക് ഭീമന്‍ ഗൂഗിള്‍ വരുത്തിയ പിഴവ് സര്‍വകലാശാലാ വിദ്യാര്‍ഥികളെ ക്രുദ്ധരാക്കിയിട്ടുണ്ട്. ദേശവിരുദ്ധര്‍, ദേശദ്രോഹം എന്നിങ്ങനെയുള്ള ടാഗുകള്‍ ആണ് ജെഎന്‍യുവിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.  

                                                                                                                                                            

This post was last modified on December 27, 2016 3:54 pm