X

ബ്ലഡ് കൗണ്ടിലെ വ്യതിയാനം: മുഖ്യമന്ത്രി പിണറായിയെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അതേസമയം പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്ലഡ് കൗണ്ടിലെ വ്യതിയാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

This post was last modified on March 3, 2018 10:31 am