X

മുല്ലപ്പെരിയാര്‍ ബേബി ഡാം പൊട്ടിയെന്ന വ്യാജ പ്രചാരണം വിശ്വസിക്കരുത്

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കാനും അഭ്യര്‍ത്ഥന

മുല്ലപ്പെരിയാര്‍ ബേബി ഡാം പൊട്ടിയെന്ന തരത്തില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിക്കുന്നു.