അഴിമുഖം പ്രതിനിധി
ഡള്ളാസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയ അക്രമിയെ റോബോര്‍ട്ട് ബോംബ് ഉപയോഗിച്ച് വധിച്ചു. മുന്‍ സൈനികനായ മൈക്ക സേവ്യര്‍ ജോണ്സണ് എന്നയാളെയാണ് പൊലീസ് റോബോര്‍ട്ട് ബോംബ് ഉപയോഗിച്ച് വധിച്ചത്. മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചിനിടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ടെലസ്കോപിക് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റാണ് അഞ്ച് പൊലീസുകാര്‍ മരിച്ചത്. ഏഴ് പൊലീസുകാര്‍ക്കും രണ്ട് സാധാരണക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
This post was last modified on December 27, 2016 4:22 pm
Leave a Comment