X

വി എസ് ആപ്പിലായി

അഴിമുഖം പ്രതിനിധി

വി എസ് അച്ചുതാനന്ദന്റെ പേരില്‍ മൊബൈല്‍ ആപ്പ് നാളെ പുറത്തിറങ്ങും. പാലക്കാട് പ്രസ്സ് ക്ലബ്ബില്‍ വച്ച് നാളെയാണ് ആപ്പിന്റെ ഉത്ഘാടനം. വി എസ് അച്ചുതാനന്ദന്‍ എന്നാണ് ആപ്പിനു പേര് നല്‍കിയിരിക്കുന്നത്. വി എസിന്റെ പ്രസ്താവനകളും ശബ്ദ സന്ദേശങ്ങളും ആപ്പില്‍ ലഭ്യമാകും. ഫേസ്ലേബുക്കിലേക്ക് വിഎസ് കടന്നു വന്നത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വ്യക്തമായ സാനിധ്യമുറപ്പിക്കുകയാണ് വിഎസ്.

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment