X

വര്‍ക്കലയില്‍ ദളിത് പെണ്‍കുട്ടിക്ക് പീഡനം: മൂന്നു പേര്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

വര്‍ക്കലയില്‍ തിരുവനന്തപുരം സ്വദേശിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ കാമുകനെ പൊലീസിന് പിടികൂടാനായിട്ടില്ല. അറസ്റ്റിലായ മൂന്നു പേരേയും പെണ്‍കുട്ടി തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.

എസ് എ ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് മജിസ്‌ട്രേറ്റ് ഇന്ന് മൊഴിയെടുക്കും.

This post was last modified on December 27, 2016 4:02 pm